---
title: "സെക്കുലർ മീറ്റ്; ആർ എസ് എസ് -എസ് ഡി പി ഐ ഭീകരതക്കെതിരെ  എ.ഐ വൈ.എഫ് "
english_title: "Secular Meat; AI YF against RSS-SDPI terrorism"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47757/secular-meat-ai-yf-against-rss-sdpi-terrorism"
published_at: "2022-06-07T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7eae5da80_aiyf.jpg"
keywords: []
---

# സെക്കുലർ മീറ്റ്; ആർ എസ് എസ് -എസ് ഡി പി ഐ ഭീകരതക്കെതിരെ  എ.ഐ വൈ.എഫ് 

> **Lead Summary:** **കുറ്റ്യാടി : **മതേതര കേരളം ഉണരൂ എന്ന മുദ്രാ വാക്യം ഉയർത്തി ആർ എസ് എസ് - എസ് ഡി പി ഐ ഭീകരതക്കെതിര എ.ഐ വൈ.എഫ് കുറ്റ്യാടിയിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി : **മതേതര കേരളം ഉണരൂ എന്ന മുദ്രാ വാക്യം ഉയർത്തി ആർ എസ് എസ് - എസ് ഡി പി ഐ ഭീകരതക്കെതിര എ.ഐ വൈ.എഫ് കുറ്റ്യാടിയിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു.

സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.കെ കെ സമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.പി ബിനൂപ് അധ്യക്ഷനായി. അഡ്വ: പി ഗവാസ്, പി സുരേഷ് ബാബു, ശ്രീജിത്ത് മുടപ്പിലായി, അഭിജിത്ത് കോറോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47757/secular-meat-ai-yf-against-rss-sdpi-terrorism)