നരിപ്പറ്റ : മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലെ മാക്കാവുമ്മൽ സൂപ്പി മുസ്ലിയാർ (60) നിര്യാതനായി.
Also read:
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98
ദീർഘകാലം മണ്ടോക്കണ്ടി ഹയാത്തുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: സാറ (കുയ്തേരി) മക്കൾ: ഹസീബ്, ഹസനത്ത്.
മരുമക്കൾ: ഫാത്തിമ (വെള്ളിയോട്), ഷിയാസ് (മുള്ളമ്പത്ത്).
makkavummal sooppi musiliyar passed away