---
title: "രാഷ്ട്രീയ പ്രതികാരം; കക്കട്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ കോൺഗ്രസ് ധർണ്ണ "
english_title: "political vengeance; Congress stage dharna in front of Kakkad post office "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/50264/political-vengeance-congress-stage-dharna-in-front-of-kakkad-post-office"
published_at: "2022-06-21T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b204a1b4189_dharnna.jpg"
keywords: []
---

# രാഷ്ട്രീയ പ്രതികാരം; കക്കട്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ കോൺഗ്രസ് ധർണ്ണ 

> **Lead Summary:** **കക്കട്ടിൽ: **സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

## Article Content

**കക്കട്ടിൽ: **സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

ധർണ്ണ ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.കെ.രാജൻ അധ്യക്ഷത വഹിച്ചു. പി.പി. അശോകൻ , എലിയാറ ആനന്ദൻ, കുനിയിൽ അനന്തൻ, വി.എം. കുഞ്ഞി കണ്ണൻ, വി.വി. വിനോദൻ , മുരളി കുളങ്ങരത്ത്, എ. ഗോപി ദാസ് , ജി.പി. ഉസ്മാൻ , സി.കുഞ്ഞബ്ദുള്ള ഹാജി, പി.കെ. ലിഗേഷ്, സി. ഗംഗാധരൻ , ബീനിഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/50264/political-vengeance-congress-stage-dharna-in-front-of-kakkad-post-office)