ഒന്നാമത്; പ്ലസ് ടു ഫലം : കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ ഒന്നാമത്

ഒന്നാമത്; പ്ലസ് ടു ഫലം : കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ ഒന്നാമത്
Jun 23, 2022 07:08 PM | By Anjana Shaji

കുറ്റ്യാടി : 2022 പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോൾ വടകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി, കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടി കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തങ്ങളുടെ മികവിന്റെ ആധിപത്യം നിലനിർത്തി.

54 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒരു വിഷയത്തിൽ ഒഴികെ എ പ്ലസ് നേടിയവരുടെ എണ്ണം 65 ആണ്. 75 കുട്ടികൾ 95 ശതമാനം മാർക്കിന് മുകളിൽ നേടി.361 കുട്ടികൾ പരീക്ഷ എഴുതിയതിൽ 158 കുട്ടികൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടാനായി എന്നത് ഈ വിജയത്തിന് തിളക്കം കൂട്ടുന്നു.

1200 ൽ 1295( 99.58) ശതമാനം മാർക്ക് നേടിയ സയൻസ് വിദ്യാർത്ഥി ഹുദ സ്വാലിഹ, 1186 ( 98.93) ശതമാനം മാർക്ക് നേടിയ കൊമേഴ്സ് വിദ്യാർഥികളായ സന സലിം, ആരണ്യ ബാബു, 1190 (99.17) ശതമാനം മാർക്ക് നേടിയ ഹ്യുമാനിറ്റീസ് വിദ്യാർഥി ഉദയ് ശങ്കർ എന്നിവർ സ്കൂളിന്റെ അഭിമാന താരങ്ങൾ ആയി.

ഉന്നതനിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളും മികച്ച അക്കാദമിക് അന്തരീക്ഷവും ആണ് ഈ ചരിത്ര വിജയത്തിന് നിദാനമായത് എന്ന് പ്രിൻസിപ്പൽ എം സക്കീർ പറഞ്ഞു.

First; Plus Two Result: Kuttyadi Government Higher Secondary School won first place in the district

Next TV

Related Stories
ദുരന്തം ഒഴിവായി; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കക്കട്ടിൽ ബാങ്കിലേക്ക് പാഞ്ഞുകയറി

Jun 28, 2022 05:32 PM

ദുരന്തം ഒഴിവായി; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കക്കട്ടിൽ ബാങ്കിലേക്ക് പാഞ്ഞുകയറി

ദുരന്തം ഒഴിവായി; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കക്കട്ടിൽ ബാങ്കിലേക്ക് പാഞ്ഞുകയറി...

Read More >>
കൊളസ്ട്രോൾ പരിശോധന; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

Jun 28, 2022 05:01 PM

കൊളസ്ട്രോൾ പരിശോധന; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

കൊളസ്ട്രോൾ പരിശോധന; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ്...

Read More >>
അമ്മയെ കാണാതെ വിതുമ്പുന്ന കുരുന്നുകൾ; ലിജിഷയെ ഇതുവരെ കണ്ടെത്താനായില്ല

Jun 28, 2022 02:09 PM

അമ്മയെ കാണാതെ വിതുമ്പുന്ന കുരുന്നുകൾ; ലിജിഷയെ ഇതുവരെ കണ്ടെത്താനായില്ല

അമ്മയെ കാണാതെ വിതുമ്പുന്ന കുരുന്നുകൾ; ലിജിഷയെ ഇതുവരെ കണ്ടെത്താനായില്ല...

Read More >>
കുറ്റ്യാടി ചങ്ങരംകുളത്ത് ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി

Jun 27, 2022 10:38 PM

കുറ്റ്യാടി ചങ്ങരംകുളത്ത് ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി

കുറ്റ്യാടി ചങ്ങരംകുളത്ത് ഭർതൃമതിയായ യുവതിയെ കാണാതായതായി...

Read More >>
വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

Jun 27, 2022 04:54 PM

വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ്...

Read More >>
വീട്ടിൽ കൊടികെട്ടി;  ജ്വല്ലറി തട്ടിപ്പിലെ മുഖ്യപ്രതിയുടെ വീടും സ്ഥലവും സമരക്കാർ പിടിച്ചെടുത്തു

Jun 27, 2022 10:26 AM

വീട്ടിൽ കൊടികെട്ടി; ജ്വല്ലറി തട്ടിപ്പിലെ മുഖ്യപ്രതിയുടെ വീടും സ്ഥലവും സമരക്കാർ പിടിച്ചെടുത്തു

വീട്ടിൽ കൊടികെട്ടി; ജ്വല്ലറി തട്ടിപ്പിലെ മുഖ്യപ്രതിയുടെ വീടും സ്ഥലവും സമരക്കാർ...

Read More >>
Top Stories