അപകടക്കെണി; നരിപ്പറ്റ റോഡ് കവലയിൽ തകർന്ന വൈദ്യുതത്തൂൺ ഭീതിയാകുന്നു

അപകടക്കെണി; നരിപ്പറ്റ റോഡ് കവലയിൽ തകർന്ന വൈദ്യുതത്തൂൺ ഭീതിയാകുന്നു
Jun 25, 2022 10:11 PM | By Anjana Shaji

കക്കട്ടിൽ : മഴ കനത്താൽ കാറ്റൊന്ന് ആഞ്ഞ് വീശിയാൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ തലയിൽ കൈ വെച്ച് കൊണ്ട് പറയും. അപകടകെണി ഒരുക്കി വച്ചതോ വൈദ്യുതി വകുപ്പ് തന്നെ!

കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ നരിപ്പറ്റ റോഡ് കവലയ്ക്കടുത്താണ് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയായി അടിഭാഗം തകർന്ന വൈദ്യുതത്തൂൺ. ഒന്നരമാസംമുമ്പ് കാറിടിച്ചുതകർന്നതാണ് പോസ്റ്റിൻ്റെ അടിഭാഗം.

ഇതിനുപകരം കോൺക്രീറ്റ് തൂൺ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തകർന്ന തൂൺ മാറ്റാതെയാണ് കരാറുകാർ പോയത്.

കക്കട്ടിൽ വൈദ്യുതി സെക്‌ഷൻ ഓഫീസിലെ വിളിപ്പാടകലെയാണ് ഈ അപകടഭീഷണി ദിവസങ്ങളായി നിലനിൽക്കുന്നത്. ഒട്ടേറെ തവണ നാട്ടുകാർ അറിയിച്ചിട്ടും ഇത് മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

Danger trap; A broken power pole at the Naripatta road junction is causing panic

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories