ഇന്ന് വരൂ; പാർക്കോയിൽ ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന

ഇന്ന് വരൂ; പാർക്കോയിൽ ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന
Jun 30, 2022 06:34 AM | By Anjana Shaji

വടകര : എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ അവസരമൊരുക്കുന്നു .

അസ്ഥിയിലെ ധാതു സാന്ദ്രത ഇല്ലാതാക്കുന്നത് മൂലം എല്ലുകൾ പെട്ടെന്ന് ഒടിയുകയും, പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്സിയോ പൊറോസിസ്.

BMD പരിശോധനയിലൂടെ നിങ്ങളുടെ എല്ലിൻ്റെ ബലക്ഷയം പരിശോധയിലുടെ കണ്ടെത്താൻ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അവസരമൊരുക്കുകയാണ്.

ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ BMD ക്യാമ്പിൽ നിങ്ങൾക്കും പങ്കെടുക്കാം. ഇന്ന് വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെ പാർക്കോ ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ്.


പാർക്കോ ഹോസ്പിറ്റൽ ഓർത്തോ വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരായ ഡോ: ജ്യോതി പ്രശാന്ത് എം, ഡോ: അസ്ഹർ സി.എം, ഡോ: നബീൽ മുഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്. ബുക്കിംഗ് ആവശ്യമില്ല. ആശുപത്രിയിൽ നേരിട്ട് എത്തുക.

വിശദ വിവരങ്ങൾക്ക് വിളിക്കുക : 0496 2519999, 8593903999

Come today; Free bone disease test led by Dr. Jyothi Prakash in Parko

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories