---
title: "കൂടാട്ട്  ഹമീദ്  അന്തരിച്ചു"
english_title: "hameed passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/52572/hameed-passed-away"
published_at: "2022-07-02T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0781e76a82_hameed.jpg"
keywords: []
---

# കൂടാട്ട്  ഹമീദ്  അന്തരിച്ചു

> **Lead Summary:** **അരൂർ : **പെരുമുണ്ടച്ചേരിയിൽ കൂടാട്ട് ഹമീദ് അന്തരിച്ചു.

## Article Content

**അരൂർ : **പെരുമുണ്ടച്ചേരിയിൽ കൂടാട്ട് ഹമീദ് അന്തരിച്ചു.

എളയടത്തെ തയ്യിൽ ജമീലയാണ് ഭാര്യ. മക്കൾ : അമീറ, അർഷദ് (ഖത്തർ ), അർഷിന. മരുമക്കൾ: കക്കാട്ട് അസ്‌ലം (തീക്കുനി ), തിരുവങ്ങോത്ത് ഇസ്മായിൽ (തീക്കുനി ), സഹോദരങ്ങൾ കൂടാട്ട് അസീസ്, മുഹമ്മദ്, റഫീഖ്, ഫാത്തിമ, ജമീല

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/52572/hameed-passed-away)