---
title: "വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാലിലെ വിനീത് അന്തരിച്ചു"
english_title: "Vineeth of Narikutumchal, an employee of Vadakara Cooperative College, passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/52785/vineeth-of-narikutumchal-an-employee-of-vadakara-cooperative-college-passed-away"
published_at: "2022-07-04T07:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c250bfdfae1_vineeth_death.jpg"
keywords: []
---

# വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാലിലെ വിനീത് അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി:** വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാൽ കോട്ടക്കാരം കണ്ടി വിനീത് (ദിപു-35) അന്തരിച്ചു.

## Article Content

**കുറ്റ്യാടി:** വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാൽ കോട്ടക്കാരം കണ്ടി വിനീത് (ദിപു-35) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: ദാമോദരൻ നമ്പ്യാർ. അമ്മ: വത്സല. സഹോദരി: ദിവ്യ (അധ്യാപിക എസ്ജിഎംഎസ്ബി വടകര) .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/52785/vineeth-of-narikutumchal-an-employee-of-vadakara-cooperative-college-passed-away)