---
title: "മുഹമ്മദ് ഇവാൻ ചികിത്സാ സഹായം; കോൺഗ്രസ് പ്രവർത്തകർ ഫണ്ട് കൈമാറി"
english_title: "Muhammad Ivan Therapeutic Assistance; The congress activists handed over the funds "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/56253/muhammad-ivan-therapeutic-assistance-the-congress-activists-handed-over-the-funds"
published_at: "2022-07-20T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d83c3c03ff8_kuttiady_congress.jpg"
keywords: []
---

# മുഹമ്മദ് ഇവാൻ ചികിത്സാ സഹായം; കോൺഗ്രസ് പ്രവർത്തകർ ഫണ്ട് കൈമാറി

> **Lead Summary:** **കുറ്റ്യാടി :** സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട ഒന്നരവയസ്സുകാരൻ പാലേരിലെ മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ വിവിധ സി യു സി കളിൽ നിന്ന് സമാഹരിച്ച തുക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ചികിത്സാ സഹായകമ്മിറ്റി കോഡിനേറ്റർ സയ്യിദ് അലി തങ്ങൾക്ക് കൈമാറി.

## Article Content

**കുറ്റ്യാടി :** സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട ഒന്നരവയസ്സുകാരൻ പാലേരിലെ മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ വിവിധ സി യു സി കളിൽ നിന്ന് സമാഹരിച്ച തുക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ചികിത്സാ സഹായകമ്മിറ്റി കോഡിനേറ്റർ സയ്യിദ് അലി തങ്ങൾക്ക് കൈമാറി.

പി പി ആലിക്കുട്ടി, പി പി ദിനേശൻ, എൻ സി കുമാരൻ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, ഇ എം അസ്ഹർ, കെ കെ ഷാജു, ടി എം നൗഷാദ്, ബാപ്പറ്റ അലി, യു കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/56253/muhammad-ivan-therapeutic-assistance-the-congress-activists-handed-over-the-funds)