തൊണ്ടിമുതൽ കണ്ടെത്തുക; ഗോൾഡ് പാലസ് ജൂവലറി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധമാർച്ച്

തൊണ്ടിമുതൽ  കണ്ടെത്തുക; ഗോൾഡ് പാലസ് ജൂവലറി ആക്ഷൻ കമ്മിറ്റിയുടെ  പ്രതിഷേധമാർച്ച്
Oct 17, 2021 11:05 AM | By Anjana Shaji

കുറ്റ്യാടി : ജൂവലറിത്തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക, തൊണ്ടിമുതൽ ഉടൻ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റ്യാടിയിൽ പ്രതിഷേധമാർച്ച്.

ഗോൾഡ് പാലസ് ജൂവലറി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽനിന്ന് തട്ടിപ്പിൽ പ്രതികളായവരുടെ നാടായ കുളങ്ങരത്താഴ വരെയായിരുന്നു മാർച്ച്.

സ്ത്രികളടക്കം നൂറുകണക്കിന് നിക്ഷേപകർ പങ്കെടുത്ത മാർച്ചിന്റെ സമാപനത്തിൽ മനുഷ്യമതിലും തീർത്തു. ചെയർമാൻ ജിറാഷ് പേരാമ്പ്ര, കമ്പനി സുബൈർ, ടി.കെ. അജ്നാസ്, പി.കെ. മഹബൂബ്, സലാം മാപ്പിളാണ്ടി, നൗഫൽ, നാസർ, മൂസഹാജി, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Find the throat; Gold Palace Jewelery Action Committee protest march

Next TV

Related Stories
എല്ലു രോഗ വിഭാഗം; സുപ്രസിദ്ധ എല്ലു രോഗ വിദഗ്ധൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

Dec 5, 2021 05:27 PM

എല്ലു രോഗ വിഭാഗം; സുപ്രസിദ്ധ എല്ലു രോഗ വിദഗ്ധൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

സുപ്രസിദ്ധ എല്ലു രോഗ വിദഗ്ധൻ കരുണ പോളി ക്ലിനിക് ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഞെട്ടൽ മാറാതെ തീക്കുനി; ജിതിൻ്റെ പോസ്റ്റ്മോർട്ടം തുടങ്ങി

Dec 5, 2021 04:02 PM

ഞെട്ടൽ മാറാതെ തീക്കുനി; ജിതിൻ്റെ പോസ്റ്റ്മോർട്ടം തുടങ്ങി

തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളിയായ യുവാവിൻ്റെ ദാരുണ അന്ത്യ ത്തിനിടയാക്കിയ ദുരന്തത്തിൻ്റെ ഞെട്ടലിലാണ്...

Read More >>
തീക്കുനി അപകടം; മൂന്ന് പേർക്ക് പരിക്ക്, ജിതിൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയില്‍

Dec 5, 2021 01:45 PM

തീക്കുനി അപകടം; മൂന്ന് പേർക്ക് പരിക്ക്, ജിതിൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയില്‍

കുറ്റ്യാടിക്കടുത്ത് തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.മരിച്ച ജിതിൻ്റെ മൃതദേഹം വടകര...

Read More >>
തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു; തൊഴിലാളികൾക്ക് പരിക്ക്

Dec 5, 2021 12:48 PM

തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു; തൊഴിലാളികൾക്ക് പരിക്ക്

തീക്കുനിക്കടുത്ത് നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് തകർന്ന് വീണ് ഒരാൾ മരിച്ചു. തൊഴിലാളികൾക്ക് പരിക്ക്...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 4, 2021 07:43 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ദിബിഷയ്ക്ക് നീതി; ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യഗ്രഹ സമരം

Dec 4, 2021 08:58 AM

ദിബിഷയ്ക്ക് നീതി; ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യഗ്രഹ സമരം

പ്രസവത്തെ തുടർന്ന് മരിച്ച വട്ടോളിയിലെ കല്ലുള്ള പറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ആശുപത്രിക്കെതിരെ അനാസ്ഥ...

Read More >>
Top Stories