---
title: "സിപിഐ സമ്മേളനം ; കെ കെ മോഹൻദാസ് സെക്രട്ടറി ടി. സുരേന്ദ്രൻ അസിസ്റ്റൻറ് സെക്രട്ടറി"
english_title: "The two-day CPI Kuttyadi constituency conference held at Maruthonkara has concluded."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/57027/the-two-day-cpi-kuttyadi-constituency-conference-held-at-maruthonkara-has-concluded"
published_at: "2022-07-24T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd585c2e643_k_k_mohanan.jpg"
keywords: []
---

# സിപിഐ സമ്മേളനം ; കെ കെ മോഹൻദാസ് സെക്രട്ടറി ടി. സുരേന്ദ്രൻ അസിസ്റ്റൻറ് സെക്രട്ടറി

> **Lead Summary:** **കുറ്റ്യാടി :** രണ്ട് ദിസങ്ങളിലായി മരുതോങ്കരയിൽ നടന്ന സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി കെ കെ മോഹൻദാസ് ( സെക്രട്ടറി ) ടി സുരേന്ദ്രൻ (അസിസ്റ്റൻറ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**കുറ്റ്യാടി :** രണ്ട് ദിസങ്ങളിലായി മരുതോങ്കരയിൽ നടന്ന സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി കെ കെ മോഹൻദാസ് ( സെക്രട്ടറി ) ടി സുരേന്ദ്രൻ (അസിസ്റ്റൻറ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

15 അംഗ മണ്ഡലം കമ്മിറ്റിയെയും 11 അംഗങ്ങള ജില്ലാ സമ്മേളന പ്രതിനിധികളായും തീരുമാനിച്ചു. സമാപന യോഗത്തിൽ ഇ കെ. വിജയൻ എം എൽ എ , ടി.കെ. രാജൻ മാസ്റ്റർ, പി. സുരേഷ് ബാബു, അഡ്വ പി. ഗവാസ്, രജീന്ദ്രൻ കപ്പള്ളി എന്നിവർ പ്രസംഗിച്ചു. എം.പി. കുഞ്ഞിരാമൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കെ. ചന്ദ്രമോഹൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/57027/the-two-day-cpi-kuttyadi-constituency-conference-held-at-maruthonkara-has-concluded)