കുറ്റ്യാടി : കായക്കൊടി എ എം യു പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് മൊയ്തു മാസറ്റർ വാണിമേൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ടി സുജാത ടീച്ചർ അദ്ധ്യക്ഷനായി. അറബി ഭാഷാശാക്തീകരണത്തിനായി നടപ്പിലാക്കുന്ന ഹായ് അറബി, പദ്ധതിയുടെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
ടി സൈനുദ്ദീൻ മാസ്റ്റർ, യു വി വിനോദൻ മാസ്റ്റർആസാദ് മാസ്റ്റർ ,എ എഫ് റിയാസ് മാസ്റ്റർ, സുമീ ന ടീച്ചർ, സംസാരിച്ചു. ശൗക്കത്തലി കെ.പി സ്വാഗതവും മുഹമ്മദ് മാസിൻ നന്ദിയും പറഞ്ഞു.
AMUP School Kayakodi inaugurated Alif Arabic Club