ഗോവാ സമര നായകൻ; പി കേളപ്പൻ നായരുടെ സ്മരണ പുതുക്കി

ഗോവാ  സമര നായകൻ; പി കേളപ്പൻ നായരുടെ സ്മരണ പുതുക്കി
Aug 1, 2022 11:18 AM | By Anjana Shaji

മൊകേരി : പ്രമുഖ സി പി ഐ നേതാവും സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനുമായിരുന്ന പി കേളപ്പൻ നായരുടെ സ്മരണ പുതുക്കി.

മുപ്പതാം ചരമവാർഷിക ദിനത്തിൽ മൊകേരി വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ എ സന്തോഷ് അധ്യക്ഷത വഹിച്ചു. കെ കെ മോഹൻദാസ് എം പി കുഞ്ഞിരാമൻ ടി സുരേന്ദ്രൻ വിവി പ്രഭാകരൻ കെ ചന്ദ്രമോഹനൻ വി പി നാണു പ്രസംഗിച്ചു.

Goa struggle hero; P Kelappan Nair's memory renewed

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories