സ്വന്തം ദാസേട്ടൻ; നരിപ്പറ്റയിൽ കൃഷ്ണദാസ് അനുസ്മരണം

സ്വന്തം ദാസേട്ടൻ; നരിപ്പറ്റയിൽ കൃഷ്ണദാസ് അനുസ്മരണം
Aug 1, 2022 03:44 PM | By Anjana Shaji

നരിപ്പറ്റ : സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല വോളിബോൾ താരവും,വിമുക്തഭടനുമായ പൊന്തേന്റെ കീഴിൽ കൃഷ്ണദാസ് അനുസ്മരണം സംഘടിപ്പിച്ചു.

നരിപ്പറ്റയുടെ സ്വന്തം ദാസേട്ടൻ എന്ന പേരിൽ സംഘടിപ്പിച്ച പരി പാടി കവിയും ചിത്രകാരനുമായ രാജഗോപാൽ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു.

ഒരുനാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ കയറിപ്പറ്റാൻ കഴിയുക എന്നത് അപൂർവ്വം ചിലർക്ക് മാത്രം സാധിക്കുന്നതാണെന്ന് രാജഗോപാൽ കാരപ്പറ്റ പറഞ്ഞു.

സൗമ്യമായ പെരുമാറ്റവും, പ്രവർത്തനവും കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹ മേറ്റു വാങ്ങാൻ കഴിഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.

ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻനരിപ്പറ്റ അധ്യക്ഷനായി. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

അനീഷ് ഒരപ്പിൽ ടി. പി. വിശ്വനാഥൻ , പി. അരവിന്ദാക്ഷൻ, സി. പി. അബ്ദുൽഹമിദ്, കെ. പി. അന്ത്രു, ഒ വിനോദൻ,ടി. പി. വിനോദൻ, പ്രൊഫ. എൻ. രാജൻ,ബാബുമാനന്തവാടി,രജിൽകാരപറമ്പൻ എന്നിവര്‍  സംസാരിച്ചു.

own servant; Commemoration of Krishna Das in Naripatta

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories