മന്ത്രിയെ കാണും; മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിനെതിരെ സർവ്വകക്ഷി യോഗം

മന്ത്രിയെ കാണും; മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിനെതിരെ സർവ്വകക്ഷി യോഗം
Aug 5, 2022 10:52 PM | By Anjana Shaji

വിലക്കാട് : മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിനെതിരെ സർവ്വകക്ഷി യോഗം.വിലങ്ങാട് പാനോം പഴശ്ശിരാജ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.

നേരത്തെ ജില്ലയുടെ തുടക്കമായി പരിഗണിച്ചിരുന്നത് വിലങ്ങാട് പുല്ലുവാപ്പുഴയായിരുന്നു. എന്നാൽ ഇത് ഇപ്പോൾ മാറ്റി ലിങ്ക് റോഡായി പരിഗണിക്കാനാണ് തീരുമാനം.

വിലങ്ങാട് പുല്ലുവാപ്പുഴ മുതൽ മുടിക്കൽ പാലം വരെയുള്ള ഭാഗം മലയോര ഹൈവേയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രിയെ കാണാനും യോഗത്തിൽ തീരുമാനമായി.

വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സൽമ രാജു, എം.കെ. മജീദ്, ജാൻസി കൊടിമരത്തുംമൂട്ടിൽ, അൽഫോൺസ റോബിൻ, പി.എ. ആന്റണി, എൻ.പി. വാസു, എൻ.കെ. മൂസ്സ, ജോസഫ് മണിമല, രാജു അലക്സ്, എം.സി. സനീഷ്, ജോണി മുല്ലക്കുന്നേൽ, ആന്റണി ഈരൂരി, കെ.വി. ജോബി, ബിനീഷ് എബ്രഹാം, എം.ജെ. ജോർജ്, ഔസേപ്പച്ചൻ മണിമല, കെ.പി. രാജീവൻ എന്നിവർ സംസാരിച്ചു.

Meet the Minister; All party meeting against changing the alignment of the hilly highway

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories