---
title: "ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ"
english_title: "Free treatment at Starcare for ESI members"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60633/free-treatment-at-starcare-for-esi-members"
published_at: "2022-08-09T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f272eaa387e_starcare.jpg"
keywords: []
---

# ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ

> **Lead Summary:** **കോഴിക്കോട് : **കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ സൗജന്യ ചികിത്സ.**

## Article Content

**കോഴിക്കോട് : **കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ സൗജന്യ ചികിത്സ.**

എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിൽ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലൊന്നായി സ്റ്റാർകെയർ ഹോസ്പിറ്റലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവിൽ ഹൃദയരോഗ ചികിത്സവിഭാഗം (കാർഡിയോളജി), വൃക്കരോഗ ചികിത്സാവിഭാഗം (നെഫ്രോളജി), ഉദരരോഗചികിത്സാവിഭാഗം (ഗ്യാസ്‌ട്രോളജി), നാഡീരോഗചികിത്സാ വിഭാഗം (ന്യൂറോളജി) എന്നീ വിഭാഗങ്ങളാണ് ഇ.എസ്.ഐയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 8086668328 (ഇൻഷൂറൻസ് വിഭാഗം)**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60633/free-treatment-at-starcare-for-esi-members)