തലക്കേറ്റത് മർദ്ദനം; കൈവേലിക്കടുത്ത് റോഡിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ നില ഗുരുതരം

തലക്കേറ്റത് മർദ്ദനം; കൈവേലിക്കടുത്ത് റോഡിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ നില ഗുരുതരം
Aug 10, 2022 03:20 PM | By Vyshnavy Rajan

കുറ്റ്യാടി : കൈവേലിക്കടുത്ത് അർദ്ധരാത്രി റോഡരികിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ നില ഗുരുതരമായി തുടരുന്നു. വധശ്രമമാണെന്ന് സൂചന.

ഇന്നലെ രാത്രി 11 മണിയോടെ നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ചമ്പിലോറ റോഡിൽ യുവാവിനെ ഗുരുതര പരിക്കോടെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്.

നാദാപുരം വളയം ചുഴലി സ്വദേശി നിലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണു (26) നാണ് ഗുരുതര പരിക്ക്. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ച വിഷ്ണു ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

തലയ്ക്കാണ് ഗുരുതരമായ പരിക്ക്. പിറകിൽ നിന്നുള്ള മർദ്ദനമാണെന്നാണ് കരുതുന്നത്. സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർ എത്തി അന്വേഷണമാരംഭിച്ചു.

വിഷ്ണുവിൻ്റെ അമ്മ സുമതി നരിപ്പറ്റ കാവുള്ള കൊല്ലി സ്വദേശിനിയാണ്. പ്രണയ വിവാഹം മായിരുന്നു. ഭാര്യ ഗർഭിണിയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

Beating the head; The condition of the young man who was found unconscious on the road near Kaiveli is critical

Next TV

Related Stories
മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

Sep 26, 2022 07:50 PM

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Sep 26, 2022 07:42 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 26, 2022 07:36 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

Sep 26, 2022 07:31 PM

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ...

Read More >>
 ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ  പരിശോധന നടത്തുന്നു

Sep 26, 2022 07:08 PM

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന...

Read More >>
വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Sep 26, 2022 07:00 PM

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
Top Stories