ആർട്ടിക്ക് വരുന്നു വടകരയിലേക്ക്; അതിവിപുലമായ ശേഖരവുമായി വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക് വരുന്നു വടകരയിലേക്ക്; അതിവിപുലമായ ശേഖരവുമായി  വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും
Aug 10, 2022 10:02 PM | By Vyshnavy Rajan

വടകര : കേരളത്തിൻ്റെ ഉത്തരദേശത്ത് വിജയഗാഥ തീർത്ത് ഫർണിച്ചറുകളുടെ മായാജാലം ഒരുക്കാൻ ആർട്ടിക്ക് വരുന്നു വടകരയിലേക്ക് അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും.

ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ ശേഖരവുമായി. നാട്ടിൽ പുറത്തുകാർക്ക് ഏറെ ദൂരെ പോകേണ്ട, വടകരക്കിനി രാജകീയ പ്രൗഡിയാകും.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരവുമായാണ് ആർട്ടിക്ക് വടകരയിൽ എത്തുന്നത്.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് ഒരുങ്ങുന്നത്. ഓഗസ്റ്റ് 16ന് രാവിലെ 11.30 ന് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവ്വഹിക്കും.

വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു , രാഷ്ട്രീയ ,സാമുഹിക, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാവും.

മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും. അതിവിശാലമായ ഷോറും ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്.

മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തുന്നത്. വിളിക്കൂ : 8989932323

The Arctic is coming to the north; Another furniture mall in Vadakara with an extensive collection

Next TV

Related Stories
#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:56 PM

#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 24, 2024 12:37 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 08:34 PM

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ...

Read More >>
#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 23, 2024 01:00 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










GCC News