---
title: "ചരിത്രമറിയുന്നവർ; വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്രക്വിസ് "
english_title: "Those who know history; Freedom Struggle History Quiz for Students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60990/those-who-know-history-freedom-struggle-history-quiz-for-students"
published_at: "2022-08-11T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4bef86d15a_Untitled-1.jpg"
keywords: []
---

# ചരിത്രമറിയുന്നവർ; വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്രക്വിസ് 

> **Lead Summary:** **കക്കട്ടിൽ :** ക്വിറ്റിന്ത്യാദിനത്തിൽ നരിപ്പറ്റ സാമൂഹ്യവിഹാരകേന്ദ്രം ഗ്രന്ഥശാല വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്രക്വിസ് നടത്തി.

## Article Content

**കക്കട്ടിൽ :** ക്വിറ്റിന്ത്യാദിനത്തിൽ നരിപ്പറ്റ സാമൂഹ്യവിഹാരകേന്ദ്രം ഗ്രന്ഥശാല വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്രക്വിസ് നടത്തി.

**

**എൽ.പി. -** വിനായക് (നരിപ്പറ്റ സൗത്ത് എൽ.പി. സ്കൂൾ), വി.ആർ. ദർശിത് (നരിപ്പറ്റ നോർത്ത് എൽ.പി.), പി. ആഷ്മിത് (ഗവ എൽ.പി. തിനൂർ).

**യു.പി. -**ഡി.എസ്. വേദ(നരിപ്പറ്റ യു.പി.), എസ്. അലോക (സംസ്കൃതം ഹൈസ്കൂൾ വട്ടോളി), എ. ദേവതീർഥ് (നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂൾ).

**ഹൈസ്കൂൾ- **പി.എസ്. ശിവാനി (നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ), ആഗ്നേയ്, എ.ആർ. അഞ്ജന. വിജയികൾക്ക് പി.എം. അഷ്റഫ്, എം.എസ്. ശ്രീജിത്ത്, ടി.പി. വിനോദൻ എന്നിവർ സമ്മാനം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60990/those-who-know-history-freedom-struggle-history-quiz-for-students)