---
title: "സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് 14-ന് "
english_title: "Snehasparsam Mega Medical Camp on 14th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61123/snehasparsam-mega-medical-camp-on-14th"
published_at: "2022-08-12T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5cefb33b63_medical_camp.jpg"
keywords: []
---

# സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് 14-ന് 

> **Lead Summary:** **കുറ്റ്യാടി :** കേരള സീനിയർ സിറ്റിസൺസ് ഫോറം കുറ്റ്യാടി കെ.എം.സി.ടി. മെഡിക്കൽ കോളേജ് മുക്കത്തിന്റെയും നാഷണൽ ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെ നടത്തുന്ന സ്നേഹസ്പർശം മെഗാ ആരോഗ്യമെഡിക്കൽ ക്യാമ്പ് 14-ന് വടയം സൗത്ത് എൽ.പി. സ്കൂളിൽ നടക്കും.

## Article Content

**കുറ്റ്യാടി :** കേരള സീനിയർ സിറ്റിസൺസ് ഫോറം കുറ്റ്യാടി കെ.എം.സി.ടി. മെഡിക്കൽ കോളേജ് മുക്കത്തിന്റെയും നാഷണൽ ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെ നടത്തുന്ന സ്നേഹസ്പർശം മെഗാ ആരോഗ്യമെഡിക്കൽ ക്യാമ്പ് 14-ന് വടയം സൗത്ത് എൽ.പി. സ്കൂളിൽ നടക്കും.

രാവിലെ 10 മണിമുതൽ രണ്ടുമണിവരെയാണ് ക്യാമ്പ്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61123/snehasparsam-mega-medical-camp-on-14th)