---
title: "വനിത സംഗമം; സി.പി.ഐ.കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം വനിത സംഗമം നടത്തി"
english_title: "Women's meeting; As a part of the CPI Kozhikode District Conference, Kuttyadi Mandal held a Women's Sangam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61618/womens-meeting-as-a-part-of-the-cpi-kozhikode-district-conference-kuttyadi-mandal-held-a-womens-sangam"
published_at: "2022-08-14T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8f26745327_Untitled-1.jpg"
keywords: []
---

# വനിത സംഗമം; സി.പി.ഐ.കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം വനിത സംഗമം നടത്തി

> **Lead Summary:** **കുറ്റ്യാടി : **ആഗസ്റ്റ് 22 മുതൽ 24 വരെ ഫറൂഖിൽ വെച്ച് നടക്കുന്ന സി.പി.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കുറ്റ്യാടി മണ്ഡലം വനിത സംഗമം നടത്തി. സംഗമത്തിൽ റീജ അനിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി : **ആഗസ്റ്റ് 22 മുതൽ 24 വരെ ഫറൂഖിൽ വെച്ച് നടക്കുന്ന സി.പി.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കുറ്റ്യാടി മണ്ഡലം വനിത സംഗമം നടത്തി. സംഗമത്തിൽ റീജ അനിൽ അദ്ധ്യക്ഷത വഹിച്ചു.

കേരള മഹിളാ സംഘം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ : വി.എസ്സ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. റീന സുരേഷ്, സി. എച്ച് സതീദേവി, കെ.കെ. മോഹൻദാസ് ,എം.പി. കുഞ്ഞിരാമൻ, കെ.എം. പ്രിയ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61618/womens-meeting-as-a-part-of-the-cpi-kozhikode-district-conference-kuttyadi-mandal-held-a-womens-sangam)