മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി
Aug 17, 2022 09:35 AM | By Adithya V K

 കുറ്റ്യാടി: മുസ്‌ലിം ലീഗുമായി ചേർന്ന് ബി.ജെ.പി. കേരളത്തിൽ സർക്കാർ രൂപവത്കരിക്കണമെന്ന ബി.ജെ.പി. നേതാവ് ടി.ജി. മോഹൻദാസിന്റെ പ്രസ്താവന വെറും വ്യാമോഹമാണെന്നും ഇത്തരം മധുരംപുരട്ടിയ വിഷവുമായി ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു.

വേളം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം.എ. കുഞ്ഞബ്ദുല്ല, നസീറുദ്ധീൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. റഫീഖ് അധ്യക്ഷനായി.

പാറക്കൽ അബ്ദുല്ല, കെ.ടി. അബ്ദുറഹിമാൻ, കെ. അഹ്മദ് ഹാജി, ടി. മൊയ്തീൻ കോയ, ഹസിം ചെമ്പ്ര, കെ.സി. മുജീബ് റഹ്മാൻ, മുന്നൂൽ മമ്മു ഹാജി, പി.പി. റഷീദ്, ഇ.കെ. കാസിം, ടി.കെ. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

sweet poison; RSS Don't come close to the league

Next TV

Related Stories
മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

Sep 26, 2022 07:50 PM

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Sep 26, 2022 07:42 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 26, 2022 07:36 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

Sep 26, 2022 07:31 PM

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ...

Read More >>
 ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ  പരിശോധന നടത്തുന്നു

Sep 26, 2022 07:08 PM

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന...

Read More >>
വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Sep 26, 2022 07:00 PM

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
Top Stories