ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98
Aug 17, 2022 08:38 PM | By Adithya V K

കുറ്റ്യാടി : 23 വർഷം മുൻപുള്ള ഓർമ്മകൾ പെയ്തിറങ്ങിയ സൗഹൃദ പെരുമഴയിൽ അവർ ഒന്നുചേർന്നു ,ഒപ്പം സ്നേഹ സാന്നിദ്ധ്യമായി അധ്യാപകരും .

മൊകേരി കോളേജിൽ 1997-99 വർഷം പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പിൽ പഠിച്ച വിദ്യാർത്ഥികൾ നടത്തിയ ഒന്നുചേരലാണ് ഓർമ്മകളും, സൗഹൃദവും കൊണ്ട് വേറിട്ട അനുഭവമായത്.

സൗഹൃദം 98 എന്ന പേരിൽ നടന്ന പരിപാടി മൊകേരി കോളേജ് പ്രിൻസിപ്പൾ പ്രൊഫ: അഷറഫ് കെ.കെ ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ഡിജി രാധാകഷ്ണൻ ,മഠത്തിൽ സജീവൻ ,ബി കെ പ്രസാദ്, എ മുജീബ് ,സി പി അജിത്ത് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രൊഫ : റിച്ചാർഡ് ഹെഓൺലൈനിൽ ചടങ്ങിന് ആശംസകൾ നേർന്നു . പ്രോഗ്രാം കോ - ഓർഡിനേറ്റർ ഷൈനേഷ് മൊകേരി അധ്യക്ഷത വഹിച്ചു .

സിറാജ് ഇല്ലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അജേഷ് കെ സി സ്വാഗതവും ,രജനീഷ് കെ സി നന്ദിയും പറഞ്ഞു. പ്രീഡിഗ്രി കാലത്തിൻ്റെ അതേ ആവേശത്തിൽ ഇംഗ്ലീഷ് അധ്യാപകൻ ഡിജി രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചപ്പോൾ ഓർമ്മകൾക്കൊപ്പം നിറഞ്ഞ കൈയ്യടിയും.ചടങ്ങിൽ സംസാരിച്ച എല്ലാവരും മൊകേരി കോളേജു മായുള്ള അവരുടെ ഓർമ്മകൾ പങ്കുവെച്ചു.

Friendship with rain of memories season -98

Next TV

Related Stories
മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

Sep 26, 2022 07:50 PM

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Sep 26, 2022 07:42 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 26, 2022 07:36 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

Sep 26, 2022 07:31 PM

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ...

Read More >>
 ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ  പരിശോധന നടത്തുന്നു

Sep 26, 2022 07:08 PM

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന...

Read More >>
വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Sep 26, 2022 07:00 PM

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
Top Stories