---
title: "സഖാവിൻ്റെ സ്മരണ; പി കൃഷ്ണ പിള്ളയുടെ ഓർമ്മ പുതുക്കി സി പി ഐ പ്രവർത്തകർ "
english_title: "Comrade's memory; CPI workers have renewed the memory of P Krishna Pillai"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/62650/comrades-memory-cpi-workers-have-renewed-the-memory-of-p-krishna-pillai"
published_at: "2022-08-19T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fef78f29e5b_cpi_mokeri.jpg"
keywords: []
---

# സഖാവിൻ്റെ സ്മരണ; പി കൃഷ്ണ പിള്ളയുടെ ഓർമ്മ പുതുക്കി സി പി ഐ പ്രവർത്തകർ 

> **Lead Summary:** **മൊകേരി:** കേരളത്തിലെ സി പി ഐ യുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ സിപിഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി കൃഷ്ണ പിള്ളയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി മൊകേരിയിൽ പ്രഭാതഭേരിയും സി പി ഐ ഓഫീസിൽ ഭൂപേശ് ഗുപ്ത മന്ദിരത്തിൽ രക്തപതാകയും ഉയർത്തി.

## Article Content

**മൊകേരി:** കേരളത്തിലെ സി പി ഐ യുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ സിപിഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി കൃഷ്ണ പിള്ളയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി മൊകേരിയിൽ പ്രഭാതഭേരിയും സി പി ഐ ഓഫീസിൽ ഭൂപേശ് ഗുപ്ത മന്ദിരത്തിൽ രക്തപതാകയും ഉയർത്തി.

ബ്രാഞ്ച് സെക്രട്ടറി എ സന്തോഷ് രക്തപതാക ഉയർത്തി. സി പി ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, റീന സുരേഷ്, വിവേക് മുറുവ ശ്ശേരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/62650/comrades-memory-cpi-workers-have-renewed-the-memory-of-p-krishna-pillai)