---
title: "കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ പുത്രി സാറ അന്തരിച്ചു"
english_title: "Sara, daughter of Kannankandi Ahmed Haji, passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/64146/sara-daughter-of-kannankandi-ahmed-haji-passed-away"
published_at: "2022-08-25T21:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307a0b7a4dd3_sara_death.jpg"
keywords: []
---

# കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ പുത്രി സാറ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ : **ചീക്കോന്നിലെ പൗരപ്രമുഖനും കണ്ണങ്കണ്ടി വ്യാപാര ശൃംഖലയുടെ സ്ഥാപകനുമായ പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ പുത്രി സാറ അന്തരിച്ചു.

## Article Content

**കക്കട്ടിൽ : **ചീക്കോന്നിലെ പൗരപ്രമുഖനും കണ്ണങ്കണ്ടി വ്യാപാര ശൃംഖലയുടെ സ്ഥാപകനുമായ പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ പുത്രി സാറ അന്തരിച്ചു.

നരിപ്പറ്റയിലെ പരേതനായ തെക്കയിൽ അമ്മദ് ആണ് ഭർത്താവ്. മക്കൾ: കുഞ്ഞിപ്പരിയയ്, ലൈല ഷക്കീല , അസീസ് മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ നേഷണൽ ഹൈസ്ക്കൂൾ വട്ടോളി ).

മരുമക്കൾ: സീനത്ത് വയനാട്, ഇബ്രാഹിം കുട്ടി നെടുവണ്ണൂർ, പി.സി. അബ്ദുൾ സലാം ചാലിയം. സഹോദരങ്ങൾ: അഡ്വ. മൊയ്തു കണ്ണ ങ്കണ്ടി, പരീത് കണ്ണങ്കണ്ടി, ഇഖ്ബാൽ കണ്ണങ്കണ്ടി. നെല്ലിയുള്ളതിൽ റാബിയ മരുതോങ്കര, സൈനബ കടാൾ കുറ്റ്യാടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/64146/sara-daughter-of-kannankandi-ahmed-haji-passed-away)