---
title: "പർച്ചേസ് ചെയ്യൂ...പറക്കൂ; ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്താൽ മലേഷ്യയിലേക്ക് പറക്കാൻ അവസരം"
english_title: "Purchase…Fly; Opportunity to fly to Malaysia if purchased from Daymart"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/64708/purchasefly-opportunity-to-fly-to-malaysia-if-purchased-from-daymart"
published_at: "2022-08-28T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b634bdf14e_malasia.jpg"
keywords: []
---

# പർച്ചേസ് ചെയ്യൂ...പറക്കൂ; ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്താൽ മലേഷ്യയിലേക്ക് പറക്കാൻ അവസരം

> **Lead Summary:** **കക്കട്ടിൽ:** വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓണം പൂരം 2022 തുടങ്ങി. വിലക്കുറവിൻ്റെ ഈ ഓണപ്പൂരത്തിനൊപ്പം കൂടുമ്പോൾ മറ്റൊരു സുവർണ്ണാവസരവും.**

## Article Content

**കക്കട്ടിൽ:** വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓണം പൂരം 2022 തുടങ്ങി. വിലക്കുറവിൻ്റെ ഈ ഓണപ്പൂരത്തിനൊപ്പം കൂടുമ്പോൾ മറ്റൊരു സുവർണ്ണാവസരവും.**

ഡേമാർട്ടിൽ നിന്ന് ഇപ്പോൾ പർച്ചേസ് ചെയ്യൂ, മലേഷ്യയിലേക്ക് പറക്കാൻ അവസരം. തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്കാണ് ഈ വിനോദയാത്രാ സാധ്യമാകുക.

സപ്തംബർ 15 വരെ ഡേ മാർട്ടിൽ നിന്ന് ലഭിക്കുന്ന കൂപ്പണിലൂടെയാണ് ഭാഗ്യശാലിയെ കണ്ടെത്തുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ +919207 222 333** .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/64708/purchasefly-opportunity-to-fly-to-malaysia-if-purchased-from-daymart)