---
title: "റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു "
english_title: "Rt. Teacher sreemathi passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/69650/rt-teacher-sreemathi-passed-away"
published_at: "2022-09-20T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a000605814_Untitled-1.jpg"
keywords: []
---

# റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ : **വട്ടോളി ഗവ: യുപി സ്കൂളിൽ നിന്നും വിരമിച്ച അമ്പലക്കുളങ്ങര ആലോള്ളതിൽ ശ്രീമതി അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണൻ നമ്പീശൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കുന്നുമ്മൽ മൃഗാശുപത്രി).

## Article Content

**കക്കട്ടിൽ : **വട്ടോളി ഗവ: യുപി സ്കൂളിൽ നിന്നും വിരമിച്ച അമ്പലക്കുളങ്ങര ആലോള്ളതിൽ ശ്രീമതി അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണൻ നമ്പീശൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കുന്നുമ്മൽ മൃഗാശുപത്രി).

മക്കൾ: അജിത (റിട്ട. അധ്യാപിക ആർ എൻ എം എച്ച്എസ്എസ് നരിപ്പറ്റ), അനിത, അമൃത (അധ്യാപിക ജിഎച്ച്എസ്എസ് എളമക്കര). മരുമക്കൾ: പ്രകാശൻ (റിട്ട. അധ്യാപകൻ കായക്കൊടി ഹയർസെക്കൻഡറി സ്കൂൾ), അനിൽകുമാർ (റിട്ട. പ്രൊഫസർ എൻജിനീയറിങ് കോളേജ് കണ്ണൂർ), പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: വാസുദേവൻ നമ്പീശൻ, പരേതയായ സത്യഭാമ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/69650/rt-teacher-sreemathi-passed-away)