---
title: "മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം"
english_title: "10 lakhs of the Minister; Inauguration of Palli Marutiot Muk road reform work"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/70928/10-lakhs-of-the-minister-inauguration-of-palli-marutiot-muk-road-reform-work"
published_at: "2022-09-26T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331b59eae2ae_Untitled-1.jpg"
keywords: []
---

# മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** ** കക്കട്ടിൽ :** കുന്നുമ്മൽ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കക്കട്ടിൽ പള്ളി മരുതി യോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവർത്തിക്ക് കേരള സർക്കാർ ദുരന്ത നിവാരണ വകുപ്പിൽ നിന്ന് മന്ത്രി കെ രാജൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന പരിഷ്കരണ പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേർസണും വാർഡ് മെമ്പറുമായ റീനാ സുരേഷ് നിർവഹിച്ചു.

## Article Content

** കക്കട്ടിൽ :** കുന്നുമ്മൽ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കക്കട്ടിൽ പള്ളി മരുതി യോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവർത്തിക്ക് കേരള സർക്കാർ ദുരന്ത നിവാരണ വകുപ്പിൽ നിന്ന് മന്ത്രി കെ രാജൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന പരിഷ്കരണ പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേർസണും വാർഡ് മെമ്പറുമായ റീനാ സുരേഷ് നിർവഹിച്ചു.

എം കെ സന്തോഷ് അധ്യക്ഷത വഹിച്ചു. വി രാജൻ , കെ കെ രാജൻ, അഖിൽ പി , വി അശോകൻ , വിവി വിനോദൻ എന്നിവർ സംസാരിച്ചു. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/70928/10-lakhs-of-the-minister-inauguration-of-palli-marutiot-muk-road-reform-work)