നരിപ്പറ്റ : നമ്പ്യത്താംകുണ്ടിലെ പുളിയത്താങ്കണ്ടി അന്ത്രു (85) അന്തരിച്ചു. ഭാര്യ: പരേതയായ മാമി. മക്കൾ: ബഷീർ (ഖത്തർ), ആഷിഖ് (സൗദി), സക്കീർ, സുലെഖ, ജമീല, സാറ. മരുമക്കൾ: കെ.വി ഇബ്രാഹിം, തയ്യുള്ളതിൽ മൂസ്സ (വാണിമേൽ), ആമദ് കേക്കണ്ടി (ഫാർമസിസ്റ്റ്).
Antru passed away