കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേന താഴെയിറക്കി

കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേന താഴെയിറക്കി
Sep 30, 2022 06:17 PM | By Vyshnavy Rajan

കുറ്റ്യാടി : കുണ്ടുതോട് കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി നാദാപുരം അഗ്നിരക്ഷാസേന.

കാവിലും പാറ പഞ്ചായത്തിലെ കുണ്ടുതോട് കരിങ്കൽ കോറി നടത്തുന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്ന്, നടത്തിപ്പുകാരിൽ ഒരാളായ രതീഷ് (40) കുന്നു വിള , കരിങ്കൽ കോറിയുടെ മുകൾ ഭാഗത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കി ബന്ധുക്കളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.


പോലീസ് ഏറെ നേരം ശ്രമിച്ചിട്ടും പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ, നാദാപുരം അഗ്നി രക്ഷാ സേനയെ വിളിക്കുകയും, തുടർന്ന് സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിനെ ഏൽപ്പിച്ചു.

The fire brigade brought down the young man who threatened to commit suicide by climbing on top of the quarry

Next TV

Related Stories
#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:56 PM

#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 24, 2024 12:37 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 08:34 PM

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ...

Read More >>
#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 23, 2024 01:00 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










News Roundup