---
title: "പുതുപ്പള്ളി തകിടിയേൽ മാനുവൽ അന്തരിച്ചു"
english_title: "Puthupalli Takhitiel Manuel passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72123/puthupalli-takhitiel-manuel-passed-away"
published_at: "2022-10-02T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339552263c32_death.jpg"
keywords: []
---

# പുതുപ്പള്ളി തകിടിയേൽ മാനുവൽ അന്തരിച്ചു

> **Lead Summary:** **മരുതോങ്കര : **പുതുപ്പള്ളി തകിടിയേൽ മാനുവൽ എന്ന നാട്ടുകാരുടെ സ്വന്തം മാണിച്ചേട്ടൻ (94ാം) വയസ്സിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മരുതോങ്കര സെന്റ്മേരിസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ മലേപ്പറമ്പിൽ. മക്കൾ: ജെയിംസ്, മേരിക്കുട്ടി. മരുമക്കൾ: ഡെയ്സി വള്ളിയിൽ (കൂരാച്ചുണ്ട്), സ്കറിയ പരുത്തിപ്പള്ളിൽ (കല്ലാനോട്)

## Article Content

**മരുതോങ്കര : **പുതുപ്പള്ളി തകിടിയേൽ മാനുവൽ എന്ന നാട്ടുകാരുടെ സ്വന്തം മാണിച്ചേട്ടൻ (94ാം) വയസ്സിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മരുതോങ്കര സെന്റ്മേരിസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ മലേപ്പറമ്പിൽ. മക്കൾ: ജെയിംസ്, മേരിക്കുട്ടി. മരുമക്കൾ: ഡെയ്സി വള്ളിയിൽ (കൂരാച്ചുണ്ട്), സ്കറിയ പരുത്തിപ്പള്ളിൽ (കല്ലാനോട്)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72123/puthupalli-takhitiel-manuel-passed-away)