---
title: "സ്മൃതി സംഗമം; മഹാത്മജിയുടെ ജന്മദിനത്തിൽ കുറ്റ്യാടിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി"
english_title: "Smriti Sangam; Gandhi held Smriti Sangam at Kuttyati on Mahatmaji's birthday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72195/smriti-sangam-gandhi-held-smriti-sangam-at-kuttyati-on-mahatmajis-birthday"
published_at: "2022-10-02T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339bb1de6334_Untitled-1.jpg"
keywords: []
---

# സ്മൃതി സംഗമം; മഹാത്മജിയുടെ ജന്മദിനത്തിൽ കുറ്റ്യാടിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

> **Lead Summary:** **കുറ്റ്യാടി : **രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനത്തിൽ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ദേശരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**കുറ്റ്യാടി : **രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനത്തിൽ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ദേശരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.പി അബ്ദുൽ മജീദ്, പി.പി ആലിക്കുട്ടി, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, സി എച്ച് മൊയ്തു, ചാരുമ്മൽ കുഞ്ഞബ്ദുള്ള, ഹാഷിം നമ്പാടൻ, കെ പി കരുണൻ, സിദ്ധാർത്ഥ് നരിക്കൂട്ടംചാൽ, തയ്യിൽ നാണു, എൻ.കെ ദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72195/smriti-sangam-gandhi-held-smriti-sangam-at-kuttyati-on-mahatmajis-birthday)