---
title: "നദി സംരക്ഷണ സമിതി പ്രബന്ധ മത്സരം; ചന്ദന ചന്ദ്രന് ഒന്നാം സ്ഥാനം."
english_title: "River Conservation Committee Essay Competition; Chandana Chandra is the first position."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72461/river-conservation-committee-essay-competition-chandana-chandra-is-the-first-position"
published_at: "2022-10-04T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bfbf29661d_chandana.jpg"
keywords: []
---

# നദി സംരക്ഷണ സമിതി പ്രബന്ധ മത്സരം; ചന്ദന ചന്ദ്രന് ഒന്നാം സ്ഥാനം.

> **Lead Summary:** **കുറ്റ്യാടി : **കേരള നദി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല പ്രബന്ധ രചനാ മത്സരത്തിൽ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി ചന്ദന ചന്ദ്രൻ ഒന്നാം സ്ഥാനം നേടി.

## Article Content

**കുറ്റ്യാടി : **കേരള നദി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല പ്രബന്ധ രചനാ മത്സരത്തിൽ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി ചന്ദന ചന്ദ്രൻ ഒന്നാം സ്ഥാനം നേടി.

കഴിഞ്ഞ ദിവസം മാഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക മേധാപട്കറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കുറ്റ്യാടി വടയത്തെ കൊരട്ടോടി ചന്ദ്രന്റെയും അനിലയുടെയും മകളാണ്. ചന്ദന ചന്ദ്രനെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72461/river-conservation-committee-essay-competition-chandana-chandra-is-the-first-position)