---
title: "വ്യാജ സന്ദേശം; കോതോട് സ്വദേശി അറസ്റ്റിൽ "
english_title: "fake message; A native of Kothod was arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72803/fake-message-a-native-of-kothod-was-arrested"
published_at: "2022-10-06T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e7945ac1ef_arrest.jpg"
keywords: []
---

# വ്യാജ സന്ദേശം; കോതോട് സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **കുറ്റ്യാടി : **വ്യാജസന്ദേശം നൽകി അഗ്നിരക്ഷാ സേനയെ കബളിപ്പിച്ച സംഭവത്തിൽ മരുതോങ്കര കോതോട് സ്വദേശി അറസ്റ്റിൽ. ഒതയോത്ത് സ്മിതേഷിനെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കോതോട് പള്ള്യാറക്കണ്ടിയിലെ തന്റെ വീട്ടിലെ തേങ്ങാക്കൂടിന്‌ തീ പിടിച്ചുവെന്നായിരുന്നു സ്മിതേഷ് നാദാപുരം അഗ്നിരക്ഷാനിലയിത്തിൽ വിളിച്ചറിയിച്ചത്.

## Article Content

**കുറ്റ്യാടി : **വ്യാജസന്ദേശം നൽകി അഗ്നിരക്ഷാ സേനയെ കബളിപ്പിച്ച സംഭവത്തിൽ മരുതോങ്കര കോതോട് സ്വദേശി അറസ്റ്റിൽ. ഒതയോത്ത് സ്മിതേഷിനെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കോതോട് പള്ള്യാറക്കണ്ടിയിലെ തന്റെ വീട്ടിലെ തേങ്ങാക്കൂടിന്‌ തീ പിടിച്ചുവെന്നായിരുന്നു സ്മിതേഷ് നാദാപുരം അഗ്നിരക്ഷാനിലയിത്തിൽ വിളിച്ചറിയിച്ചത്.

രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയെങ്കിലും അപകടമൊന്നുമുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ദുരന്തനിവാരണസേനയെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ് ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72803/fake-message-a-native-of-kothod-was-arrested)