---
title: "യു.ടി.നാരായണൻ മാസ്റ്റർ അനുസ്മരണം"
english_title: "UT Narayanan Master Commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72941/ut-narayanan-master-commemoration"
published_at: "2022-10-06T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633f031cbac67_Untitled-1.jpg"
keywords: []
---

# യു.ടി.നാരായണൻ മാസ്റ്റർ അനുസ്മരണം

> **Lead Summary:** **ദേവർ കോവിൽ : **എൻ സി പിയുടെ പ്രവർത്തകനായിരുന്ന കലാം സാംസ്കാരിക പ്രവർത്തകൻ യു ടി നാരായണൻ മാസ്റ്ററുടെ ഇരുപത്തി ഒമ്പതാം ചരമവാർഷികം എൻ സി പി നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**ദേവർ കോവിൽ : **എൻ സി പിയുടെ പ്രവർത്തകനായിരുന്ന കലാം സാംസ്കാരിക പ്രവർത്തകൻ യു ടി നാരായണൻ മാസ്റ്ററുടെ ഇരുപത്തി ഒമ്പതാം ചരമവാർഷികം എൻ സി പി നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി, തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലക്കുന്നേൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ,പി പവിത്രൻ മാസ്റ്റർ ,വി പി മനോജൻ , സി കെ അബ്ദുല്ല ,പി കെ ദാമോദരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72941/ut-narayanan-master-commemoration)