---
title: "കെ.സി നാണുവിന്റെ സ്മരണയിൽ പുഷ്പാർച്ചന നടത്തി "
english_title: "A floral tribute was paid in memory of KC Nanu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73029/a-floral-tribute-was-paid-in-memory-of-kc-nanu"
published_at: "2022-10-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fd897aa653_Untitled-1.jpg"
keywords: []
---

# കെ.സി നാണുവിന്റെ സ്മരണയിൽ പുഷ്പാർച്ചന നടത്തി 

> **Lead Summary:** **കക്കട്ട് : **ജനതാ ദൾ നേതാവും നരിപ്പറ്റ ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കൈതച്ചാലിലെ കെ.സി നാണുവിന്റെ സ്മരണയിൽ ആറാം ചരമവാർഷിക ദിനത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**കക്കട്ട് : **ജനതാ ദൾ നേതാവും നരിപ്പറ്റ ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കൈതച്ചാലിലെ കെ.സി നാണുവിന്റെ സ്മരണയിൽ ആറാം ചരമവാർഷിക ദിനത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

എൽ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ മണ്ഡലം പ്രസിഡണ്ട് പി.എം നാണു, സെക്രട്ടറി എം.പി വിജയൻ , യുവജനത സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് , ജില്ലാ സെക്രട്ടറി കെ.രജീഷ്, എൽ.ജെ.ഡി കുന്നുമ്മൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ വാസു മാസ്റ്റർ, നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.കെ പവിത്രൻ , ടി. മഹേഷ്, വിനയൻ കെ.സി, സുമേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73029/a-floral-tribute-was-paid-in-memory-of-kc-nanu)