---
title: "പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധ സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോയില്‍"
english_title: "Renowned cardiologist Sangeeta T Srinivasan at Parkway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73565/renowned-cardiologist-sangeeta-t-srinivasan-at-parkway"
published_at: "2022-10-09T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343023a108ab_samgeethatsreenivasan.jpg"
keywords: []
---

# പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധ സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോയില്‍

> **Lead Summary:** **വടകര : **സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ്‌സ് സൗദ് ഹോസ്പിറ്റലിലെ പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസറ്റ് ഡോ. സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചുമതലയേറ്റു.**

## Article Content

**വടകര : **സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ്‌സ് സൗദ് ഹോസ്പിറ്റലിലെ പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസറ്റ് ഡോ. സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചുമതലയേറ്റു.**

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെയും 3 മുതല്‍ 5 മണിവരെയും ഡോ. സംഗീത ടി ശ്രീനിവാസന്റെ സേവനം ലഭ്യമാണ്.

പരിശോധനയ്ക്ക് 0496 3519999, 0496 2529999 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യേണ്ടതാണ്.**

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സസിന്റെ വിപുലീകരണ ചടങ്ങ് പാര്‍ക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പിപി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി നസീര്‍, ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73565/renowned-cardiologist-sangeeta-t-srinivasan-at-parkway)