---
title: "ഊരത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Organized anti-drug campaign in Urat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73955/organized-anti-drug-campaign-in-urat"
published_at: "2022-10-11T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6345aaa7aac63_Untitled-1.jpg"
keywords: []
---

# ഊരത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : **ഗ്രാമിക സ്വയം സഹായ സംഘം ഊരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹാഷിം നമ്പാട്ടിൽ (മയക്കുമരുന്ന് വിരുദ്ധ സമിതി കൺവീനർ കുറ്റ്യാടി ) നിർവഹിച്ചു. കെപി രാജൻ അധ്യക്ഷത വഹിച്ചു. മഹേഷ്‌ വിഎം, വി വി വിനോദൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കുറ്റ്യാടി : **ഗ്രാമിക സ്വയം സഹായ സംഘം ഊരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹാഷിം നമ്പാട്ടിൽ (മയക്കുമരുന്ന് വിരുദ്ധ സമിതി കൺവീനർ കുറ്റ്യാടി ) നിർവഹിച്ചു. കെപി രാജൻ അധ്യക്ഷത വഹിച്ചു. മഹേഷ്‌ വിഎം, വി വി വിനോദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73955/organized-anti-drug-campaign-in-urat)