---
title: "പുതിയപുരയിൽ അബുല്ല അന്തരിച്ചു "
english_title: "Abullah passed away in Puthiyapura"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/74133/abullah-passed-away-in-puthiyapura"
published_at: "2022-10-12T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346f98187a41_Untitled-1.jpg"
keywords: []
---

# പുതിയപുരയിൽ അബുല്ല അന്തരിച്ചു 

> **Lead Summary:** **നരിപ്പറ്റ: **പാതിരിപ്പറ്റ മീത്തൽ വയലിലെ പുതിയപുരയിൽ അബുല്ല അന്തരിച്ചു. ഭാര്യ: ബിയ്യാത്തു (കായക്കൊടി). മക്കൾ: കുഞ്ഞാമി (പാതിരിപ്പറ്റ), അശ്റഫ് (ദുബൈ), മുനീർ (ഖത്തർ), സാറ, റംല, സാഹിറ, നദീറ. മരുമക്കൾ: മൊയതു കോലാണ്ടി, കുഞ്ഞമ്മത് നടുവണ്ണൂർ, കുഞ്ഞബ്ദുല്ല മരോടീമ്മൽ, അശ്റഫ് നരിപ്പറ്റ, മൊയ്തു ആയഞ്ചേരി, ഹാജറ കായക്കൊടി, നൗഷിദ നീലേച്ച്കുന്ന്. സഹോദരങ്ങൾ: പരേതരായ കദിയ ചാളക്കൽ, മൊയ്തു, ആയിഷ, മറിയം, ബിയ്യാത്തു.

## Article Content

**നരിപ്പറ്റ: **പാതിരിപ്പറ്റ മീത്തൽ വയലിലെ പുതിയപുരയിൽ അബുല്ല അന്തരിച്ചു. ഭാര്യ: ബിയ്യാത്തു (കായക്കൊടി). മക്കൾ: കുഞ്ഞാമി (പാതിരിപ്പറ്റ), അശ്റഫ് (ദുബൈ), മുനീർ (ഖത്തർ), സാറ, റംല, സാഹിറ, നദീറ. മരുമക്കൾ: മൊയതു കോലാണ്ടി, കുഞ്ഞമ്മത് നടുവണ്ണൂർ, കുഞ്ഞബ്ദുല്ല മരോടീമ്മൽ, അശ്റഫ് നരിപ്പറ്റ, മൊയ്തു ആയഞ്ചേരി, ഹാജറ കായക്കൊടി, നൗഷിദ നീലേച്ച്കുന്ന്. സഹോദരങ്ങൾ: പരേതരായ കദിയ ചാളക്കൽ, മൊയ്തു, ആയിഷ, മറിയം, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/74133/abullah-passed-away-in-puthiyapura)