---
title: "കിഴക്കെ പറമ്പത്ത് വാസുനമ്പ്യാർ അന്തരിച്ചു "
english_title: "Vasunambiar passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/74188/vasunambiar-passed-away"
published_at: "2022-10-13T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347a9b1caf2b_death.jpg"
keywords: []
---

# കിഴക്കെ പറമ്പത്ത് വാസുനമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **വൈക്കിലശ്ശേരി : **ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിമുക്ത ഭടൻ കിഴക്കെ പറമ്പത്ത് വാസുനമ്പ്യാർ അന്തരിച്ചു. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം: ശനിയാഴ്ച്ച 10 മണി.

## Article Content

**വൈക്കിലശ്ശേരി : **ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിമുക്ത ഭടൻ കിഴക്കെ പറമ്പത്ത് വാസുനമ്പ്യാർ അന്തരിച്ചു. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം: ശനിയാഴ്ച്ച 10 മണി.

ഭാര്യ: സതീദേവി മക്കൾ: വിജേഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ ചോമ്പാല പോലീസ് സ്റ്റേഷൻ) വിജിത (ദുബായ്) വിനീഷ് (PWD, റോഡ്സ് നോർത്ത് സർക്കിൾ കോഴിക്കോട്) മരുമക്കൾ: ബിജു നാഥ് (ദുബായ്) രേഖ നായർ ( അസിസ്റ്റന്റ് മാനേജർ .മോഡേൺ ഫർണിച്ചർ അഴിയൂർ) സഹോദരങ്ങൾ: 'രാഘവൻ, പ്രകാശൻ (റിട്ട. അദ്ധ്യാപകൻ ബാലുശ്ശേരി) ദേവൻ, ഹരിദാസൻ സുമതി.,പരേതരായ ശാന്ത.ശ്രീമതി,

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/74188/vasunambiar-passed-away)