---
title: "ഓർമ പുതുക്കി; തയ്യിൽ മൊയ്‌തുഹാജിയുടെ ഓർമയ്ക്ക് ഒരാണ്ട് "
english_title: "Memory refreshed; Tayil Moituhaji's memory is one year old"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/74796/memory-refreshed-tayil-moituhajis-memory-is-one-year-old"
published_at: "2022-10-16T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634be832009fb_moythu_haji.jpg"
keywords: []
---

# ഓർമ പുതുക്കി; തയ്യിൽ മൊയ്‌തുഹാജിയുടെ ഓർമയ്ക്ക് ഒരാണ്ട് 

> **Lead Summary:** **കക്കട്ടിൽ : ** കുന്നുമ്മൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ നേതാവായിരുന്ന തയ്യിൽ മൊയ്‌തുഹാജിയുടെ ഓർമയ്ക്ക് ഒരാണ്ട്.

## Article Content

**കക്കട്ടിൽ : ** കുന്നുമ്മൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ നേതാവായിരുന്ന തയ്യിൽ മൊയ്‌തുഹാജിയുടെ ഓർമയ്ക്ക് ഒരാണ്ട്.

ഒന്നാം അനുസ്മരണം വിവിധ പരിപാടികളോടെ ഇന്ന് തയ്യിൽ മൊയ്‌തു ഹാജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കുളങ്ങരത്ത്‌ ശാഖാ മുസ്ലിം യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിൽ ഖബർ സിയാറത്ത്‌ ചെയ്തു.

നൗഫൽ മുസ്ല്യാർ പ്രാർഥനക്ക്‌ നേതൃത്വം നൽകി. അനുസ്മരണ സംഘമത്തിൽ സൂപ്പി നരിക്കട്ടെരി, ഷംസുദ്ദീൻ ഇല്ലത്ത്‌ ,മണ്ടോടി ബഷീർ മാസ്റ്റർ ,സൂപ്പിഹജിചാലിൽ , ഷംസീർമാസ്റ്റർതയ്യിൽ,ഫൈസൽതയ്യിൽ,ഫൈസൽ, നൗഫൽ,സമീർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/74796/memory-refreshed-tayil-moituhajis-memory-is-one-year-old)