---
title: "ശരത് ഗൗഡയ്ക്ക് കുറ്റ്യാടിയിൽ കോൺഗ്രസ് സ്വീകരണം"
english_title: "Congress welcome Sarath Gowda in Kutyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75685/congress-welcome-sarath-gowda-in-kutyadi"
published_at: "2022-10-21T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635247f0a1155_congress.jpg"
keywords: []
---

# ശരത് ഗൗഡയ്ക്ക് കുറ്റ്യാടിയിൽ കോൺഗ്രസ് സ്വീകരണം

> **Lead Summary:** ** കുറ്റ്യാടി : **കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവും ഡൽഹി, കർണാടക സംസ്ഥാനങ്ങളിെല രക്ഷണവേദി യൂത്ത് വിങ് പ്രസിഡന്റുമായ ശരത് ഗൗഡയ്ക്ക് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.

## Article Content

** കുറ്റ്യാടി : **കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവും ഡൽഹി, കർണാടക സംസ്ഥാനങ്ങളിെല രക്ഷണവേദി യൂത്ത് വിങ് പ്രസിഡന്റുമായ ശരത് ഗൗഡയ്ക്ക് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.

കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജമാൽ കോരങ്കോട്ട്, എൻ.കെ. കുഞ്ഞബ്ദുള്ള, കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗം എ.സി. അബ്ദുൾ മജീദ്, ജാബിർ മൊയ്തു, യാസിൻ, ഡനിൽ, കെ.കെ. മുഹമ്മദലി, കെ.കെ. അജ്മൽ ഹസ്സൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75685/congress-welcome-sarath-gowda-in-kutyadi)