കുറ്റ്യാടി : മൗലിദ് സദസ്സിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെക്കയിൽ മുനീർ(27) യാണ് മരിച്ചത്. പുവ്വാട്ടുകുനി ജുമാമസ്ജിദിൽ വെച്ചായിരുന്നു അന്ത്യം.
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
പിതാവ്: തെക്കയിൽ അബ്ദുല്ല. അവിവാഹിതനാണ്. നെട്ടൂർ ജുമാ മസ്ജിദിൽ നാളെ ഖബറടക്കം.
The young man died of a heart attack while serving food