---
title: "ലഹരിമുക്ത കേരളം സൈക്കിൾ റാലി : വിളംബര ജാഥ നടത്തി"
english_title: "Drug-free Kerala Cycle Rally: A public rally was held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76521/drug-free-kerala-cycle-rally-a-public-rally-was-held"
published_at: "2022-10-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357c4f502852_kuttyadi_vilambaram.jpg"
keywords: []
---

# ലഹരിമുക്ത കേരളം സൈക്കിൾ റാലി : വിളംബര ജാഥ നടത്തി

> **Lead Summary:** **കുറ്റ്യാടി :** കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന തല ലഹരിമുക്ത കേരളം സൈക്കിൾ റാലിയുടെ പ്രചരണാർത്ഥം കുറ്റ്യാടി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി :** കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന തല ലഹരിമുക്ത കേരളം സൈക്കിൾ റാലിയുടെ പ്രചരണാർത്ഥം കുറ്റ്യാടി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു. ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് അനസ് വി.പി. എസ് എം സി ചെയർമാൻ റഫീഖ് വി.കെ, ഖാലിദ് വി എം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76521/drug-free-kerala-cycle-rally-a-public-rally-was-held)