---
title: "വാഹനഗതാഗതം നിരോധിച്ചു; കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള റോഡ് അടച്ചു"
english_title: "Vehicular traffic is prohibited; The road through Kumbalachola Junction was closed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76964/vehicular-traffic-is-prohibited-the-road-through-kumbalachola-junction-was-closed"
published_at: "2022-10-27T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a54c23b4c4_road.jpg"
keywords: []
---

# വാഹനഗതാഗതം നിരോധിച്ചു; കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള റോഡ് അടച്ചു

> **Lead Summary:** **കുറ്റ്യാടി:** കുളങ്ങരത്ത് -നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.

## Article Content

**കുറ്റ്യാടി:** കുളങ്ങരത്ത് -നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.

കുമ്പളച്ചോലയില്‍ നിന്നും മുണ്ടോംകണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കമ്മായി വഴി തിരിഞ്ഞു പോകേണ്ടതാണ്. മുണ്ടോംകണ്ടത്തുനിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കമ്മായി വഴി തിരിഞ്ഞും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76964/vehicular-traffic-is-prohibited-the-road-through-kumbalachola-junction-was-closed)