---
title: "വള്ളിയാട്ടെ നാട്ടുകാരണവർ മൊയ്തുക്ക അന്തരിച്ചു"
english_title: "A native of Valliate passed away in Moituka"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/77450/a-native-of-valliate-passed-away-in-moituka"
published_at: "2022-10-29T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d40063a669_death.jpg"
keywords: []
---

# വള്ളിയാട്ടെ നാട്ടുകാരണവർ മൊയ്തുക്ക അന്തരിച്ചു

> **Lead Summary:** ** വള്ളിയാട്: **വള്ളിയാട്ടെ പൗരപ്രമുഖനും നാട്ടുകാരണവറുമായ ഉത്താരിക്കുന്നുമ്മൽ മൊയ്തു അന്തരിച്ചു. ഭാര്യ:നഫീസ.മക്കൾ: ഗഫൂർ, റഷീദ്, ഹാജറ (തിരുവള്ളൂർ).മരുമക്കൾ: അലി(പുറമേരി), സൗദ, ഹഫ്സത്ത്. സഹോദരങ്ങൾ: ആമിന കളത്തിക്കുന്നുമ്മൽ, പരേതരായ അബ്ദുല്ല അഹമ്മദ്.

## Article Content

** വള്ളിയാട്: **വള്ളിയാട്ടെ പൗരപ്രമുഖനും നാട്ടുകാരണവറുമായ ഉത്താരിക്കുന്നുമ്മൽ മൊയ്തു അന്തരിച്ചു. ഭാര്യ:നഫീസ.മക്കൾ: ഗഫൂർ, റഷീദ്, ഹാജറ (തിരുവള്ളൂർ).മരുമക്കൾ: അലി(പുറമേരി), സൗദ, ഹഫ്സത്ത്. സഹോദരങ്ങൾ: ആമിന കളത്തിക്കുന്നുമ്മൽ, പരേതരായ അബ്ദുല്ല അഹമ്മദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/77450/a-native-of-valliate-passed-away-in-moituka)