---
title: "കലകളുടെ ആറാട്ട്; വേളം പഞ്ചായത്ത് സ്കൂൾ കലോൽസവം ആരംഭിച്ചു. "
english_title: " Velam Panchayat School Kalolsavam started."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/77454/velam-panchayat-school-kalolsavam-started"
published_at: "2022-10-29T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d41a7eb3a2_Untitled-1.jpg"
keywords: []
---

# കലകളുടെ ആറാട്ട്; വേളം പഞ്ചായത്ത് സ്കൂൾ കലോൽസവം ആരംഭിച്ചു. 

> **Lead Summary:** **വേളം: **വിദ്യാർത്ഥികളുടെ കലാവിരുന്നിനെ വരവേൽക്കുവാൻ വേളം ഒരുങ്ങി. പഞ്ചായത്ത് സ്കൂൾ കലോൽസവം ചേരാപുരം യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം: **വിദ്യാർത്ഥികളുടെ കലാവിരുന്നിനെ വരവേൽക്കുവാൻ വേളം ഒരുങ്ങി. പഞ്ചായത്ത് സ്കൂൾ കലോൽസവം ചേരാപുരം യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുമ മലയിൽ, പി. സൂപ്പി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗം വി.പി.സുധാകരൻ മാസ്റ്റർ, ടി.വി. മനോജൻ, എ.കെ.രാജീവൻ മാസ്റ്റർ, എ.കെ അശോകൻ, കെ. സത്യൻ, പി.ടി.എ.പ്രസിഡണ്ട് പി.റഫീഖ് പി.ഇ.സി കൺവീനർ എൻ.എം.മുഹമ്മദ്, ജനറൽ കൺവീനർ പി.പി. പുഷ്പരാജ് എം.എം. ചാത്തുതുടങ്ങിയവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/77454/velam-panchayat-school-kalolsavam-started)