---
title: "ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും"
english_title: "the arctic; Vadakara also has a furniture mall"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/77997/the-arctic-vadakara-also-has-a-furniture-mall"
published_at: "2022-11-01T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63611d854b0ca_artic.jpg"
keywords: []
---

# ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

> **Lead Summary:** **വടകര:** അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും. കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.**

## Article Content

**വടകര:** അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും. കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.**

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് .

മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽലഭ്യമാകും. അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്.

മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്. നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323**

the arctic; Vadakara also has a furniture mall

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/77997/the-arctic-vadakara-also-has-a-furniture-mall)