---
title: "യൂറോളജി വിഭാഗം; ഡോ: രാമകൃഷ്ണൻ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു"
english_title: "Department of Urology; Dr. Ramakrishnan conducts examination at vims Care and Cure Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/79750/Department-of-Urology-Dr-Ramakrishnan-conducts-examination-at-vims-Care-and-Cure-Hospital-new"
published_at: "2022-11-11T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e49be543c3_urology.jpg"
keywords: []
---

# യൂറോളജി വിഭാഗം; ഡോ: രാമകൃഷ്ണൻ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

> **Lead Summary:** **നാദാപുരം :** മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂരിലെ യൂറോളജി വിഭാഗം ഡോക്ടർ രാമകൃഷ്ണൻ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

## Article Content

**നാദാപുരം :** മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂരിലെ യൂറോളജി വിഭാഗം ഡോക്ടർ രാമകൃഷ്ണൻ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

തിങ്കളാഴ്ച വൈകിട്ട് 4 : 30 മുതൽ 5 :30 വരെയാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക.

കൂടുതൽ വിവരങ്ങൾക്കും മറ്റും ബന്ധപ്പെടേണ്ട നമ്പർ : 7034400224,9645017960,96455521134

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/79750/Department-of-Urology-Dr-Ramakrishnan-conducts-examination-at-vims-Care-and-Cure-Hospital-new)