---
title: "മൊകേരിയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്"
english_title: "Two persons seriously injured after car collides with bike in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80185/two-persons-seriously-injured-after-car-collides-with-bike-in-mokeri"
published_at: "2022-11-14T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371fe4398053_accident.jpg"
keywords: []
---

# മൊകേരിയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ** മൊകേരി : **മൊകേരിയിൽ കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. സംസ്ഥാനപാതയിൽ മൊകേരി ടാക്കീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം.

## Article Content

** മൊകേരി : **മൊകേരിയിൽ കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. സംസ്ഥാനപാതയിൽ മൊകേരി ടാക്കീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം.

നരിക്കൂട്ടം ചാൽ സ്വദേശി എം സി കൃഷ്ണൻ, തമിഴ്നാട് സ്വദേശി മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്. നരികൂട്ടും ചാലിൽ നിന്ന് മൊകേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർദേശിൽ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80185/two-persons-seriously-injured-after-car-collides-with-bike-in-mokeri)